മഞ്ഞക്കൊക്ക് പറന്നുപോയിട്ട് നാളേറെയായി
മഞ്ഞള്‍ നിറത്തിലെന്തോ ഒന്ന് ബാക്കിയായി
മഞ്ഞുകാലം പലതുവന്നു പൊയ്പ്പോയാലും
മഞ്ഞപ്പിത്തമുള്ളവന്റെ കാഴ്ച മാഞ്ഞുപോവില്ല
(കവിത ഉത്തമസാഹിത്യരൂപമാണ് എന്നുവിശ്വസിച്ചിരുന്ന മഹാനായ ജനനായകന്‍ മാവോയുടെ മന്ത്രരൂപത്തിലുള്ള പ്രശസ്തമായ ചില വരികളുടെ മൊഴിമാറ്റം.)
തകില്‍ വാദ്യങ്ങളോടെ ആട്
Subscribe to:
Post Comments (Atom)
ആദ്യായിട്ടാ ഇങ്ങനൊന്ന് കേള്‍ക്കുന്നത്..
ReplyDelete-പെണ്‍കൊടി